top of page
Marian Pilgrim Centre - Vlathankara
Diocese of Neyyattinkara
“ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും"
Search
Editor
Apr 1, 20181 min read
ഏപ്രിൽ 01 യോഹ 20:1-9 (ഉത്ഥാനത്തിരുനാൾ)
ക്രൈസ്തവവിശ്വാസത്തിൻ്റെ മർമ്മപ്രധാനരഹസ്യമാണ് യേശുവിൻ്റെ ഉത്ഥാനം. യേശു ഉയിത്തെഴുന്നേറ്റുവെന്നതിന് ശാസ്ത്രീയതെളിവുകൾ ഒന്നും ഇല്ല എങ്കിലും...
26 views0 comments
Editor
Mar 30, 20181 min read
മാർച്ച് 30 യോഹ 18:1 -19:42 (ദുഃഖവെള്ളി)
“എല്ലാം പൂർത്തിയായി” (വാക്യം 30) ജീവിതത്തിൽ എന്തിൻ്റെയെങ്കിലും “പൂർത്തീകരണം” (accomplishment) എന്നതുകൊണ്ട് സാധാരണയായി അർത്ഥമാക്കുന്നത്...
18 views0 comments
Editor
Mar 28, 20181 min read
മാർച്ച് 29 യോഹ 13:1-15 (പെസഹവ്യാഴം)
പെസഹവ്യാഴത്തിൻ്റെ സന്ദേശം “ശുശ്രൂഷ” (service), “അർപ്പണം”(sacrifice) എന്നി വാക്കുകളിൽ കണ്ടെത്താം. ഒന്നാമതായി ശിഷ്യരുടെ കാലുകൾ കഴുകി...
33 views0 comments
Editor
Mar 27, 20181 min read
മാർച്ച് 28 മത്താ 26:14-25
ഉത്തരവാദിത്യമുള്ള രക്ഷിതാക്കളുടെ ഒരു ദുഃഖമാണ് മക്കളെ നല്ലവരും ദൈവമക്കളും ആയി വളർത്തിക്കൊണ്ടുവരാൻ സമയവും ആരോഗ്യവും ചിലവഴിക്കുന്നതിനിടയിലും...
24 views0 comments
Editor
Mar 27, 20181 min read
മാർച്ച് 27 യോഹ 13:21-33, 36-38
വിശുദ്ധവാരത്തിൽ ദൈവപുത്രൻ്റെ ഹൃദയഭേദിച്ച രണ്ടു സംഭവങ്ങളാണ് “ഒറ്റുകൊടുക്കൽ” (betrayal), “തള്ളിപറയൽ” (denial) എന്നിവ. സമാഗതമാകുന്ന ഈ രണ്ടു...
6 views0 comments
Editor
Mar 26, 20181 min read
മാർച്ച് 26 യോഹ 12:1-11
യേശു ഏറ്റവും അധികം സ്നേഹിച്ചിരുന്ന ബഥാനിയായിലെ ലാസറിൻ്റെ കുടുംബത്തിലേക്കുള്ള അവൻ്റെ അവസാനത്തെ സന്നർശനമാണ് ഇന്നത്തെ സുവിശേഷത്തിൻ്റെ...
12 views0 comments
Editor
Mar 25, 20182 min read
ഓശാന ഞായര്‍
ആണ്ടുവട്ടത്തെ 52 ആഴ്ചകളില്‍ ഒരാഴ്ച വിശുദ്ധവാരമാണ്. വലിയ ആഴ്ചയെന്നും ഇതിനെ വിളിക്കുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ഒരു മനുഷ്യന്റെ...
119 views0 comments
bottom of page