പ്രത്യക്ഷീകരണ തിരുനാൾ
കിഴക്ക് പ്രത്യക്ഷപ്പെട്ട നക്ഷത്രം നമ്മെ ക്രിസ്തുവിലേക്ക് നയിക്കുന്ന "വിശ്വാസത്തിൻ്റെ വെളിച്ചമാണ്". മാമോദീസയിൽ നമ്മുടെ കൈയിലേക്ക് വച്ചുതന്ന വിശ്വാസ ദീപമാണത്.
കിഴക്ക് പ്രത്യക്ഷപ്പെട്ട നക്ഷത്രം ജ്ഞാനികളെ ആദ്യം ജെറുസലെം വരെയാണ് കൊണ്ടെത്തിക്കുന്നത്. ഇതിൽ ഒരർത്ഥ ശൂന്യതയുണ്ട്.
ദൈവത്തിലേക്ക് നടന്നടുക്കാൻ സ്വയം അനുവദിക്കാതിരിക്കുന്ന ഹൈവേകളിലെ കേവലം വഴികാട്ടികൾ മാത്രമാകരുത് കാണുക
ഞായറാഴ്ചകളിലെ വചന വിചിന്തനത്തിനായ് താത്പര്യം ഉള്ളവർക്ക് ചുവടെയുള്ള ലിങ്ക് വഴി ഗ്രൂപ്പിൽ അംഗങ്ങളാകാവുന്നതാണ്.
പൂജരാജാക്കളുടെ തിരുനാള്‍ / പ്രത്യക്ഷീകരണ തിരുനാൾ
Comments